Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entries Invited

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

കൊ​​​​​ച്ചി: സം​​​​​സ്ഥാ​​​​​ന ച​​​​​ല​​​​​ച്ചി​​​​​ത്ര അ​​​​​ക്കാ​​​​​ദ​​​​​മി അ​​​​​വാ​​​​​ര്‍​ഡി​​​​ന് അ​​​​​പേ​​​​​ക്ഷ​ ക്ഷ​​​​​ണി​​​​​ച്ചു. 2025 ജ​​​​​നു​​​​​വ​​​​​രി ഒ​​​​ന്നു​​​​മു​​​​​ത​​​​​ല്‍ ഡി​​​​​സം​​​​​ബ​​​​​ര്‍ 31 വ​​​​​രെ സെ​​​​​ന്‍​സ​​​​​ര്‍ ചെ​​​​​യ്ത ക​​​​​ഥാ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍, കു​​​​​ട്ടി​​​​​ക​​​​​ള്‍​ക്കു​​​​​ള്ള ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍, കൂ​​​​​ടാ​​​​​തെ 2025ല്‍ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​സം​​​​​ബ​​​​​ന്ധി​​​​​യാ​​​​​യ പു​​​​​സ്ത​​​​​ക​​​​​ങ്ങ​​​​​ള്‍, ലേ​​​​​ഖ​​​​​ന​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യ്ക്കാ​​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ.

ക​​​​​ഥാ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ ഓ​​​​​പ്പ​​​​​ണ്‍ ഡി​​​​​സി​​​​​പി (അ​​​​​ണ്‍​എ​​​​​ന്‍​ക്രി​​​​​പ്റ്റ​​​​​ഡ്) അ​​​​​ല്ലെ​​​​​ങ്കി​​​​​ല്‍ ബ്ലൂ​​​​​റേ ഫോ​​​​​ര്‍​മാ​​​​​റ്റി​​​​​ലാ​​​​​ണു സ​​​​​മ​​​​​ര്‍​പ്പി​​​​​ക്കേ​​​​​ണ്ട​​​​​ത്.

താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ള്ള​​​​​വ​​​​​ര്‍​ക്ക് അ​​​​​ക്കാ​​​​​ദ​​​​​മി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക വെ​​​​​ബ്‌​​​​​സൈ​​​​​റ്റാ​​​​​യ www.kerala film.com വ​​​​​ഴി അ​​​​​പേ​​​​​ക്ഷാ​​​​ഫോ​​​​​മു​​​​​ക​​​​​ള്‍ ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്യാം. ​കൂ​​​​​ടാ​​​​​തെ, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ അ​​​​​ക്കാ​​​​​ദ​​​​​മി സി​​​​​റ്റി ഓ​​​​​ഫീ​​​​​സി​​​​​ല്‍നി​​​​​ന്നു നേ​​​​​രി​​​​​ട്ടും നി​​​​​ശ്ചി​​​​​ത തു​​​​​ക​​​​​യു​​​​​ടെ സ്റ്റാ​​​​​മ്പ് പ​​​​​തി​​​​​പ്പി​​​​​ച്ച ക​​​​​വ​​​​​ര്‍ അ​​​​​യ​​​​​ച്ചു​​​​ ന​​​​​ല്‍​കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് ത​​​​​പാ​​​​​ല്‍​ വ​​​​​ഴി​​​​​യും അ​​​​​പേ​​​​​ക്ഷാ​​​​ഫോ​​​​​മു​​​​​ക​​​​​ള്‍ ല​​​​​ഭ്യ​​​​​മാ​​​​​കും.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ള്‍ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ രേ​​​​​ഖ​​​​​ക​​​​​ള്‍സ​​​​​ഹി​​​​​തം ഫെ​​​​​ബ്രു​​​​​വ​​​​​രി 16ന് ​​​​​മു​​​​​ന്പാ​​​​​യി അ​​​​​ക്കാ​​​​​ദ​​​​​മി ഓ​​​​​ഫീ​​​​​സി​​​​​ല്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ക്ക​​​​​ണം. അ​​​​​പേ​​​​​ക്ഷാ​​​​​ഫോം ജി​​​​​ല്ലാ ഇ​​​​​ന്‍​ഫ​​​​​ര്‍​മേ​​​​​ഷ​​​​​ന്‍ ഓ​​​​​ഫീ​​​​​സി​​​​​ലും ല​​​​​ഭ്യ​​​​​മാ​​​​​ണ്.

Latest News

Corehub Up